Holyspirit Heavens , Yahweh heavens,
Aadi aadi daiv heaven, heavens of heavens,
ordinary heavens.
prayers
റൂഹാദക്കുർശാ തമ്പുരാനോട് ഉള്ള പ്രാർത്ഥന:-
റൂഹാദക്കുർശാ തമ്പുരാനെ അങ്ങ് എഴുന്നെള്ളി വരണമേ , അങ്ങെ വെളിവിന്റെ കതിരുകൾ ആകാശത്തിൻ്റെ വഴിയേ അയച്ചരുളണമേ , അഗതികളുടെ പിതാവേ , ദാനങ്ങൾ നൽകുന്നവനെ , ഹൃദയത്തിന്റെ പ്രകാശമേ ! എഴുന്നള്ളി വരണമെ . എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ , ആത്മാവിന്റെ മധുരമുള്ള വിരുന്നേ , മധുരമുള്ള തണുപ്പേ , അലച്ചിലിൽ സുഖമേ , ഉഷ്ണത്തിൽ തണുപ്പേ , കരച്ചിലിൽ സ്വൈരമേ എഴുന്നള്ളി വരണമേ . എത്രയും നല്ല ആനന്ദത്തോടു കൂടിയിരിക്കുന്ന പ്രകാശമേ , അങ്ങയുടെ വിശ്വാസികളുടെ ഹൃദയത്തിൻ്റെ ഉള്ളുകളെ നിറയ്ക്കണമെ , അങ്ങയുടെ വെളിവുകൂടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നും ഇല്ല , അറപ്പുള്ളത് കഴുകണമെ , വാടിപ്പോയത് നനയ്ക്കണമെ , മുറിവേറ്റതു സുഖപ്പെടുത്തണമെ , രോഗപ്പെട്ടതു പോറുപ്പിയ്ക്കണമെ , കടുപ്പമുള്ളതു മയപ്പെടുത്തണമെ , ആറിപ്പോയതു ചൂടുപിടിപ്പിക്കണമെ . വഴിതെറ്റിപ്പോയത് നേർവഴിക്ക് ആക്കണമെ , അങ്ങിൽ ശരണപ്പെടുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങൾ ജ്ഞാനം , വിവേകം , നിഷ്കളങ്കത , ബുദ്ധി , ആലോചന , ആത്മ ശക്തി , അറിവ് , ഭക്തി , ദൈവ ഭയം , മുതലായ ദാനങ്ങളും , ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്നു ഞങ്ങൾക്ക് കൽപ്പിച്ചു തന്നരുളണമേ അല്ലേലുയ . ആമ്മേൻ.

( അത്യുന്നത പ്രാർത്ഥന )
ഈശോ മിശിഖാ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ
അല്ലേലുയ , പരിശുദ്ധാത്മാവ് ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം
ആമേൻ അല്ലേലുയ , യഹോവയ്ക്ക് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ
അല്ലേലുയ , വലിയ തമ്പുരാന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ
അല്ലേലുയ , അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി സ്ത്രോത്രം
മഹത്വം ആമേൻ അല്ലേലുയ ,
അച്ഛായനും അമ്മച്ചിയ്ക്കും സ്തുതി , വല്യപ്പന്മാർക്കും വല്യമ്മമാർക്കും
സ്തുതി , അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും സ്തുതി , ജ്ഞാനികൾ , വിവേകികൾ ,
പ്രവാചകർ , ദീർഘദർശികൾ , വിശുദ്ധർ എല്ലാവർക്കും സ്തുതി , ജ്ഞാനികളുടെ ജ്ഞാനികൾക്കും ,
വിവേകികളുടെ വിവേകികൾക്കും , പ്രവാചകരുടെ പ്രവാചകർക്കും ,
ദീർഘദർശികളുടെ ദീർഘദർശികൾക്കും , വിശുദ്ധരുടെ വിശുദ്ധർക്കും
എല്ലാവർക്കും സ്തുതി , ദേവന്മാർക്കും ദേവിമാർക്കും സ്തുതി ,
ദേവന്മാരുടെ ദേവന്മാർക്കും ദേവിമാരുടെ ദേവിമാർക്കും സ്തുതി ,
ദൂതന്മാർക്കും ദൂതിമാർക്കും സ്തുതി , ദൂതന്മാരുടെ ദൂതന്മാർക്കും
ദൂതിമാരുടെ ദൂതിമാർക്കും സ്തുതി , മാലാഖാമാർക്കും
മാലാഖാമാരികൾക്കും സ്തുതി , മാലാഖാമാരുടെ മാലാഖാമാർക്കും
മാലാഖാമാരികളുടെ മാലാഖാമാരികൾക്കും സ്തുതി , ഈശ്വരന്മാർക്കും
ഈശ്വരിമാർക്കും സ്തുതി , ഈശ്വരന്മാരുടെ ഈശ്വരന്മാർക്കും
ഈശ്വരിമാരുടെ ഈശ്വരിമാർക്കും സ്തുതി , ദൈവങ്ങൾക്കും
ദൈവികൾക്കും സ്തുതി , ദൈവങ്ങളുടെ ദൈവങ്ങൾക്കും
ദൈവികളുടെ ദൈവികൾക്കും സ്തുതി , തമ്പുരന്മാർക്കും
തമ്പുരാട്ടിമാർക്കും സ്തുതി , തമ്പുരാന്മാരുടെ തമ്പുരന്മാർക്കും
തമ്പുരാട്ടിമാരുടെ തമ്പുരാട്ടിമാർക്കും സ്തുതി ,
വലിയ തമ്പുരാൻ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്തോത്രം
മഹത്വം ആമേൻ അല്ലേലുയ , അത്യുന്നതങ്ങളിൽ ദൈവത്തിനു
സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
സാധരണ സ്വർഗ്ഗങ്ങളിലെ ദൈവങ്ങൾക്ക് സ്തുതി , സ്വർഗ്ഗാധി സ്വർഗ്ഗങ്ങളിലെ ദൈവങ്ങൾക്ക് സ്തുതി , ആദി ആദി ദൈവ സ്വർഗ്ഗങ്ങളിലെ ദൈവത്തിന് സ്തുതി , യഹോവ സത്യ സ്വർഗ്ഗങ്ങളിലെ യഹോവ സത്യ ദൈവങ്ങൾക്ക് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ , റൂഹാദഖുർഷാ സ്വർഗ്ഗങ്ങളിലെ റൂഹാ ദൈവങ്ങൾക്ക് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .

Proudly powered by Weebly